ഒരു സാധാരണക്കാരൻ ബിസിനസ്സ് ചെയ്യുമ്പോൾ അദ്ദേഹം ബിസിനസ് പ്ലേനോ, അല്ലെങ്കിൽ അതിന്റെ ക്യാഷ് ഫ്‌ലോ റിപ്പോർട്ടോ ഒന്നും ചെയ്യാറില്ല. കാരണം അതിന്റെ ആവശ്യകത അവന്ന് അറിയില്ല. ഈ ബിസിനസ് പ്ലാനും ക്യാഷ് ഫ്‌ലോയും ഉണ്ടാക്കിയതിന് ശേഷം ആണ് ബിസിനസ്സ് തുടങ്ങുന്നത് എങ്കിൽ അദ്ദേഹത്തിന് മുൻകൂട്ടി അറിയാൻ പറ്റും, എപ്പോ എന്റെ ഇൻവെസ്റ്റ്മെന്റ് എനിക്ക് തിരിച്ചു പിടിക്കാൻ പറ്റുമെന്ന്. അങ്ങിനെയുള്ള സാധാരണക്കാർക്കും അതായത് ബികോം, എംകോം, എംബിഎ തുടങ്ങിയവ പഠിക്കാത്തവർക്കും സ്വന്തമായി അത്യാവശ്യത്തിന് വേണ്ടിയുള്ള ബിസിനസ്സ് പ്ലാനും അതെ പോലെ തന്നെ ക്യാഷ് ഫ്‌ലോയും ഉണ്ടാക്കാൻ കഴിയും.
Digi Products
ഈ ബിസിനസ്സ് പ്ലാനുകൾ റഫർ ചെയ്യുന്നതിലൂടെ നിങ്ങളുടെ സ്വന്തം ബിസിനസ്സ് പ്ലാൻ വളരെ വിജയകരവും പൂർണ്ണമായി നിർമ്മിക്കാൻ നിങ്ങളെ സഹായിക്കും. കുറഞ്ഞത് 5 വർഷത്തേക്ക് നിങ്ങളുടെ ബിസിനസ്സ് cash flow വിശകലനം നടത്താൻ cash flow നിങ്ങളെ സഹായിക്കും. നിങ്ങളുടെ ബിസിനസ്സ് പ്ലാനും cash flow യും വിശകലനവും തയ്യാറാക്കാൻ നിങ്ങൾ ആരെയും നിയമിക്കേണ്ടതില്ല. നിങ്ങളുടെ ബിസിനസ്സ് ആശയങ്ങൾ മറ്റൊരാളുമായി പങ്കിടേണ്ട ആവശ്യമില്ല...
Want to create landing pages for your business? Visit Instamojo Smart Pages and get started!